പാട്ടയം :- CPIM പാട്ടയം താഴെ ബ്രാഞ്ച് സെക്രട്ടറി ) പി.പി രാഗേഷിന്റെ ഗൃഹപ്രവേശന ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. CPIM മയ്യിൽ AC മെമ്പർ എം.ദാമോദരൻ ഏറ്റുവാങ്ങി.
IRPC പ്രവർത്തകരായ കുഞ്ഞിരാമൻ പി.പി, സത്യൻ.സി, പദ്മനാഭൻ.സി, എ.കൃഷ്ണൻ, കെ.രാമകൃഷ്ണൻ, മഹേഷ് എന്നിവർക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തു.