കൊളച്ചേരി എ.പി സ്റ്റോറിലെ മദീന ബേക്സ് & കൂൾ നടത്തിയ പർച്ചേഴ്സ് കൂപ്പൺ നറുക്കെടുപ്പ് വിജയിക്ക് സമ്മാനം നൽകി


പള്ളിപ്പറമ്പ് :- കൊളച്ചേരി എ.പി സ്റ്റോറിലെ മദീന ബേക്സ് & കൂൾ നടത്തിയ 200 രൂപയുടെ പർച്ചേഴ്സ് കൂപ്പൺ നറുക്കെടുപ്പ് വിജയിക്കുള്ള സമ്മാനം നൽകി. 

സമ്മാനർഹയായ ഫാത്തിമത്തു നജയ്ക്ക് മദീന ബേക്കറി ഉടമ കെ.പി അബ്ദുൾ ഷുക്കൂർ സമ്മാനം കൈമാറി.

Previous Post Next Post