UDF തെരഞ്ഞെടുപ്പ് പ്രചരണം ; ഡോ : എം.കെ മുനീർ നാളെ പാമ്പുരുത്തിയിൽ


കൊളച്ചേരി :- കണ്ണൂർ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാളെ മൂന്നു മണിക്ക് പാമ്പുരുത്തിയിൽ നടക്കുന്ന കുടുംബ സംഗമത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ: എം കെ മുനീർ എം എൽ എ സംസാരിക്കും 

 മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി , കണ്ണൂർ ഡി. സി സി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ, മുസ്തഫ കോടിപ്പൊയിൽ, കെ.എം ശിവദാസൻ തുടങ്ങി പ്രമുഖർ സംബന്ധിക്കും

Previous Post Next Post