പള്ളിപ്പറമ്പ് :- ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം UDF കുടുംബ സംഗമം ഏപ്രിൽ 18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോടിപ്പൊയിൽ ലീഗ് ഓഫീസിന് സമീപം നടക്കും.
തളിപ്പറമ്പ് മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ ഉദ്ഘാടനം ചെയ്യും. കേരള MSF സെക്രട്ടറി റുമൈസ റഫീഖ് മുഖ്യപ്രഭാഷണം നടത്തും. മഹിളാ കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം പ്രസിഡന്റ് സജ്മ.എം, മറ്റ് പ്രമുഖ നേതാക്കളും പങ്കെടുക്കും.