LDF കൊളച്ചേരി ലോക്കൽ തെരഞ്ഞെടുപ്പ് റാലി നാളെ കമ്പിൽ ബസാറിൽ


കമ്പിൽ :- LDF കൊളച്ചേരി ലോക്കൽ തെരഞ്ഞെടുപ്പ് റാലി നാളെ ഏപ്രിൽ 17 ബുധനാഴ്ച വൈകുന്നേരം 5.30 ന് കമ്പിൽ ബസാറിൽ നടക്കും. DYFI സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്യും. 

വൈകുന്നേരം 5 മണിക്ക് കൊളച്ചേരി മുക്കിൽ നിന്നും പര്യടനം ആരംഭിക്കും. എ.വി രതീഷ്, കെ.എം വിജയൻ മാസ്റ്റർ, സിറാജ് തയ്യിൽ തുടങ്ങിയവർ സംസാരിക്കും.

Previous Post Next Post