ദുബൈ : കണ്ണൂർ പുല്ലൂക്കരയിലെ പരേതനായ കോച്ചേരി സയ്യിദ് സൈദാലി - മുത്തുബി ദമ്പതികളുടെ മകൻ അഷ്ക്കർ തങ്ങൾ (44) ഹൃദയാഘാതം മൂലം ദുബൈയിൽ നിര്യാതനായി.
ഭാര്യ : നുസ്രത്ത് ബീവി (ജിഫ്രി മൻസിൽ).
മക്കൾ : ഹംനാബി, സയ്യിദ് ഐനാസ്, സയ്യിദ് അബാൻ, സയ്യിദ് ഹയാൻ.
സഹോദരങ്ങൾ : സയ്യിദ് കുഞ്ഞാറ്റ, സയ്യിദ് ഹാഷിം, സയ്യിദ് സുഹൈൽ.