കണ്ണാടിപ്പറമ്പിലെ വി വി പവിത്രൻ മാസ്റ്റർ നിര്യാതനായി

 


കണ്ണാടിപ്പറമ്പ്:-പ്രശസ്ത നാടകകൃത്തും പള്ളേരി മാപ്പിള എൽ പി സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ  വി വി പവിത്രൻ മാസ്റ്റർ (പവിത്രൻ കണ്ണാടിപ്പറമ്പ്) നിര്യാതനായി. 

ഭാര്യ :കെ സൗമിനി, മക്കൾ: ശ്രീകാന്ത് കെ (എഫ് സി ഐ കണ്ണൂർ ) ഉണ്ണികൃഷ്ണൻ (എറണാകുളം ) 

മരുമക്കൾ : ഷിബിന ,രമ്യ (അധ്യാപിക പള്ളേരി മാപ്പിള എൽ പി സ്കൂൾ ) സംസ്കാരം വൈകുന്നേരം അഞ്ചുമണിക്ക് പുല്ലുപ്പി സമുദായ സ്മശാനത്തിൽ നടക്കും.

Previous Post Next Post