Home കുറ്റ്യാട്ടൂർ പഴശ്ശിയിലെ പി പി ദേവി നിര്യാതയായി Kolachery Varthakal -April 15, 2024 കുറ്റ്യാട്ടൂർ:-പഴശ്ശിയിലെ ശിവദത്തിൽ പരേതരായ രാമുണ്ണി യുടെയും മന്ദിയുടെയും മകൾ പി.പി. ദേവി (88) നിര്യാതയായി സഹോദരങ്ങൾ പരേതരായ പി.പി. കുമാരൻ പി.പി. മാധവി, സംസ്കാരം തിങ്കളാഴ്ച്ച ഉച്ചക്ക് 1 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.