ചട്ടുകപ്പാറ :- വേശാലയിലെ കെ.സി പത്മനാഭൻ നമ്പ്യാർ (95) നിര്യാതനായി.
ഭാര്യ : വി.വി മാധവി
മക്കൾ : ഗംഗാധരൻ, പുഷ്പ, പരേതനായ പുരുഷോത്തമൻ ,അർജ്ജുനൻ
മരുമക്കൾ : പുഷ്പ (കണ്ടക്കൈ), നാണു (കൊളപ്പ), പി.ചന്ദ്രിക (പോളിടെക്നിക് കണ്ണൂർ), അഖില (ചേലോറ)
ശവസംസ്കാരം ഇന്ന് ഏപ്രിൽ 10 ബുധനാഴ്ച രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടക്കും.