Home ചേലേരിയിലെ ചീനാംപൊയിൽ വീട്ടിൽ മീനാക്ഷി അമ്മ നിര്യാതയായി Kolachery Varthakal -April 29, 2024 ചേലേരി :- ചേലേരിയിലെ ചീനാംപൊയിൽ വീട്ടിൽ പി.ഇ മീനാക്ഷി അമ്മ നിര്യാതയായി.മക്കൾ : രാധാകൃഷ്ണൻ, ബേബി, രമണി, മരുമക്കൾ : പുഷ്പ പന്നിയന്നൂർ, പരേതനായ ഗോപാലൻ വടകര, രാമചന്ദ്രൻ കാരിയാട്