MSF, ബാലകേരളം നൂഞ്ഞേരി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു


നൂഞ്ഞേരി :- MSF, ബാലകേരളം നൂഞ്ഞേരി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുണ്ടേരി ലാലിഗ ടർഫിൽ വെച്ച് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

മുസ്ലിംലീഗ് നൂഞ്ഞേരി ശാഖ ജനറൽ സെക്രട്ടറി ഹിളർ സി.എച്ച്, MSF പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം യൂത്ത് ലീഗ് ശാഖ നേതാക്കളായ ഇർഷാദ് , സവാദ് എന്നിവർ പങ്കെടുത്തു. MSF ശാഖ ജനറൽ സെക്രട്ടറി ഷബീർ , സെക്രട്ടറി അമീൻ എന്നിവർ നേതൃത്വം നൽകി. 

Previous Post Next Post