കൊളച്ചേരി :- കരിങ്കൽക്കുഴി അരിമ്പ്ര റോഡിൽ (പാച്ചേനി റോഡിനു സമീപം) 'സയറീസ്'ൽ താമസിക്കുന്ന അനീഷ് ടി.കെ (37) നിര്യാതനായി. നാറാത്ത് രണ്ടാംമൈൽ മാരിയമ്മൻ ക്ഷേത്രത്തിനു സമീപത്തെ പരേതനായ രാജൻ - ശാന്ത ദമ്പതികളുടെ മകനാണ്.
ഭാര്യ : ശ്രീഷ്മ (താവം)
മക്കൾ : വിനായകൻ, വിഹാൻ
സഹോദരങ്ങൾ : ജയന്തി, മനോഹരൻ, പ്രകാശൻ, സന്തോഷ്, പ്രിയ
ശവ സംസ്കാര ചടങ്ങുകൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് (23.12.25) ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.
