Home കാൺമാനില്ല Kolachery Varthakal -April 17, 2024 നാറാത്ത്:-ഈ ഫോട്ടോയിൽ കാണുന്ന ഷിൻഷ (29), റിഹാൻ (6) എന്നിവരെ കഴിഞ്ഞ 11-ന് മുതൽ കാണ്മാനില്ല. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള ഫോൺ നമ്പറിലോ, മയ്യിൽ പോലീസ് സ്റ്റേഷനിലോ അറിയിക്കുക. ചെയ്യുക. ഫോൺ: 9847473142, 7356302561