ഉരുവച്ചാലിൽ കിടപ്പുമുറിയിൽ യുവാവ് മരിച്ചത് അമിത ലഹരി ഉപയോഗത്തെ തുടർന്ന്

 


കണ്ണൂർ :-സിറ്റി ഉരുവച്ചാലിൽ കിടപ്പുമുറിയിൽ യുവാവ് മരിച്ചത് അമിത ലഹരി ഉപയോഗത്തെ തുടർന്ന്  ഉരുവച്ചാലിലെ തൻവീർ സത്താർ (34) ആണ് മരിച്ചത് മരണകാരണമായത് അമിത ലഹരി ഉപയോഗമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹത്തിന് സമീപത്ത് നിന്നും സിറിഞ്ചും കണ്ടെത്തിയിരുന്നു.

Previous Post Next Post
കൊളച്ചേരി വാർത്തകൾ