Home കൊട്ടപ്പൊയിൽ താമസിക്കുന്ന കോയാമിൻ്റെ വിടെ സി കെ മുഹമ്മദ് കുട്ടി നിര്യാതനായി Kolachery Varthakal -April 08, 2024 പള്ളിപ്പറമ്പ്:- കൊട്ടപ്പൊയിൽ കെ കെ പറമ്പിൽ താമസിക്കുന്ന കോയാമിൻ്റെ വിടെ സി കെ മുഹമ്മദ് കുട്ടി നിര്യാതനായിഭാര്യ: സി എം റുഖിയമകൾ: ഹഫ്സത്ത്മരുമകൻ: അബ്ദുസ്സലാം