കണ്ണാടിപ്പറമ്പ്:- മാലോട്ട് പടിഞ്ഞാറയിൽ സുരേന്ദ്രൻ ആശാരി (68)നിര്യാതനായി.
ഭാര്യ പരേതയായ ദേവി മീത്തലെപുരയിൽ.
മക്കൾ: സുധേഷ് സുധിനി(കരിപ്പാൽ ).
മരുമക്കൾ വിജിന,പ്രമോദ്.
സഹോദരങ്ങൾ കാർത്യായനി, കമല, പുഷ്പ, ഉഷ, അനിത, പ്രീത.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാലോട്ട് സമുദായ ശ്മശാനത്തിൽ നടക്കും.