ചേലേരി :- വളവിൽ ചേലേരിയിലെ ചന്ദ്രൻ ടി.കെ (59) നിര്യാതനായി.
ഭാര്യ : പുഷ്പവല്ലി.
മക്കൾ : സുജിത്ത്, ശ്രീജിത്ത്
മരുമകൾ : സ്വര ശ്രീജിത്ത്.
സഹോദരങ്ങൾ : ബാലകൃഷ്ണൻ തൂണേരി, സുരേഷ്, ബിജു, അനീഷ്, സാവിത്രി, ശോഭന.
സംസ്കാരം ഇന്ന് (30/4/2024) ഉച്ചക്ക് 2 മണിക്ക് കൊളച്ചേരിപ്പറമ്പ് പൊതുശ്മശാനത്തിൽ നടക്കും.