കോടിപ്പൊയിൽ സ്വിദ്ദീഖിയ്യ സുന്നി മദ്റസയിൽ അലിഫ് ഒന്നാം ക്ലാസ് പഠനാരംഭം കുറിച്ചു
Kolachery Varthakal-
പള്ളിപ്പറമ്പ് :- കോടിപ്പൊയിൽ സ്വിദ്ദീഖിയ്യ ഹയർ സെക്കണ്ടറി സുന്നി മദ്റസയിൽ അലിഫ് ഒന്നാം ക്ലാസ് പഠനാരംഭം കുറിച്ചു. പാലത്തുങ്കര തങ്ങൾ എം.മുഹമ്മദ് സഅദി നേതൃത്വം നൽകി.