ചക്കരക്കൽ :- എളയാവൂർ CHM ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. മക്രേരി പള്ളി മട്ടക്ക് സമീപം ബൈത്തുൽ സഫ അബ്ദുൽ നാസ്സർ ബാഖവിയുടെ മകൻ മുഹമ്മദ് ഉവൈസ് (13) ആണ് മരണപ്പെട്ടത്. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിനു മുന്നേ മരണപ്പെടുകയായിരുന്നു.