വേശാല :- LDF 174 ബൂത്ത് റാലിയും പൊതുയോഗവും വേശാല പാറപ്രത്ത് നടന്നു. DYFI മുൻ ജില്ലാ കമ്മിറ്റി അംഗം രെജുകുമാർ ഉദ്ഘാടനം ചെയ്തു. പി.പി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.നാണു സംസാരിച്ചു.
LDF തളിപ്പറമ്പ് മണ്ഡലം കമ്മറ്റി അംഗങ്ങളായ എം.വി സുശീല , കെ.പ്രിയേഷ് കുമാർ, LDF വേശാല ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി അംഗം കെ.വി പ്രതീഷ് എന്നിവർ പങ്കെടുത്തു. കെ.മധു സ്വാഗതം പറഞ്ഞു.