ചട്ടുകപ്പാറ :- LDF 175 ബൂത്ത് റാലി വേശാല ചുണ്ടയിൽ രവി നമ്പ്രം ഉദ്ഘാടനം ചെയ്തു. പി.പി സജീവൻ അദ്ധ്യക്ഷത വഹിച്ചു. കെ.രാമചന്ദ്രൻ സംസാരിച്ചു. ബൂത്ത് സെക്രട്ടറി കെ.സന്തോഷൻ സ്വാഗതം പറഞ്ഞു.
തുടർന്ന് LDF തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി അവതരിപ്പിച്ച തെരുവ് നാടകം 'മനുഷ്യപ്പറ്റ്' അരങ്ങേറി.