കൊളച്ചേരി :- LDF സ്ഥാനാർഥി എം.വി ജയരാജൻ നാളെ ഏപ്രിൽ 5 വെള്ളിയാഴ്ച കൊളച്ചേരി പഞ്ചായത്തിൽ പര്യടനം നടത്തും.
ഉച്ചക്ക് 3.30 കരിങ്കൽക്കുഴി, 3.50 ന് കൊളച്ചേരി കയ്യൂർ സ്മാരക വായനശാല, 4.10 കൊളച്ചേരിപ്പറമ്പ് പ്രതിഭ ക്ലബ്ബ് , തെക്കേക്കര, ചേലേരിമുക്ക് എന്നീ കേന്ദ്രങ്ങളിലാണ് സ്ഥാനാർഥിക്ക് സ്വീകരണം നൽകുന്നത്.