Home കോടിപ്പോയിലെ കെ എൻ ആമിന നിര്യാതയായി Kolachery Varthakal -May 04, 2024 പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് കോടിപ്പോയിലെ കെ എൻ ആമിന നിര്യാതയായിമക്കൾ: മൊയ്തു, അബ്ദുള്ള, നാസർ, വാസിൽ , ഖദീജ, ഷെരീഫ, കുഞ്ഞാത്തു, ഫാസില, ആയിഷ