Home വളവിൽ ചേലേരിയിലെ തൊണ്ടിച്ചാൽ ഇ.ശശിധരൻ നിര്യാതനായി Kolachery Varthakal -May 11, 2024 വളവിൽ ചേലേരി:- തൊണ്ടിച്ചാൽ ഇ.ശശിധരൻ(71 ) നിര്യാതനായിഭാര്യ: മൈഥിലി .പി പിമക്കൾ:ശരത്ചന്ദ്രൻ.'ഇ.വി.ശക്തിധരൻ.ഇ.വിസഹോദരങ്ങൾ ഗിരീശൻ, ബാബു, പ്രശാന്തൻ, ശാന്ത, പുഷ്പ, ഓമന.സംസ്കാരം ഇന്ന് (11/5/2024 ) വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത് നടക്കും.