പ്രവാസി ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് എം കെ മൊയ്തു ഹാജി നിര്യാതനായി


പള്ളിപ്പറമ്പ്:- പ്രവാസി ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട്  കോടിപ്പോയിലെ മമ്പുളിക്കൽ മൊയ്തു ഹാജി നിര്യതനായി

ഭാര്യ:സുഹ്റ

മക്കൾ സുബൈർ ,റഷീദ ,മൈസൂന, നഫീസ റുക്സാന

മരുമക്കൾ: അബ്ദുറഹ്മാൻ, നാസർ, ജലീൽ, ഷെരീഫ്, സാജിത

ഖബറടക്കം  12. 30 ന് പളളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജി ഖബർ സ്ഥാനിൽ നടക്കും

Previous Post Next Post