പള്ളിപ്പറമ്പിലെ താഴെ വീട്ടിൽ അബ്ദുൽ ഖാദർ നിര്യാതനായി



 

പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് തസ്ബീറാസിൽ താഴെ വീട്ടിൽ അബ്ദുൽ ഖാദർ (86) നിര്യാതനായി

ഭാര്യ : താഴെ പുതിയേടത്ത് നഫീസ

മക്കൾ : ടി പി മൊയ്തു, ഷെഫീഖ്, ജലീൽ, സലാഹുദ്ധീൻ, ബാസിത്ത്, റിസ് വാൻ, തസ്ബീറ

ഖബറടക്കം പള്ളിപ്പറമ്പ് മൂരിയത്ത് ഖബർസ്ഥാനിൽ നടത്തി

Previous Post Next Post