Home കണ്ണൂർ തായത്തെരുവിലെ തൻവീൻ ദുബൈയിൽ നിര്യാതനായി Kolachery Varthakal -May 23, 2024 കണ്ണൂർ :- കണ്ണൂർ തായത്തെരുവിലെ തൻവീൻ ദുബൈയിൽ (51) നിര്യാതനായി. അമീർ ഹംസയുടെ മകനാണ്.ഭാര്യ : റഫീന (കോയ്യോട്)മക്കൾ : ആലിയ, ആയിഷ സഹോദരൻ : തനൂജഹാറൂൻ ('പിരിശക്കൂട്ടം' വനിതാ കൂട്ടായ്‌മ അഡ്മിൻ)