മുണ്ടേരി:-2024 - 25 വർഷത്തെ എസ്.കെ.ജെ.എം മുണ്ടേരി റെയ്ഞ്ച് ഭാര വാഹികളെ തെരഞ്ഞെടുത്തു
മാണിയൂർ അബ്ദുറ ഹ്മാൻ ഫൈസി (പ്രസി ഡന്റ്)അഹ്മദ് കുട്ടി മൗ ലവി കോളിന്മൂല, ഇബ്രാഹിം ദാരിമി തണ്ടപ്പുറം (വൈസ് പ്രസിഡണ്ട് ), സി.വി ഇൻഷാദ് മൗലവി പള്ളേരി (ജന. സെക്രട്ടറി)റിയാസ് അസ്‌അദി നിസാർ അസ്അദി (ജോ യിൻ സെക്രട്ടറിമാർ), മുഹമ്മദ് കുട്ടി ഹാജി കച്ചേരിപ്പറമ്പ് (ട്രഷറർ), റാഫി അസ്അദി പുറവൂർ (ഐ.ടി കോർഡിനേറ്റർ), സി. മുജീബ് മൗലവി (പരീക്ഷ ബോർഡ് ചെയർമാൻ), മുനീർ അസ്അദി (വൈസ് ചെയർമാൻ), ഉമ റുൽ ഫാറുഖ് മൗലവി പടന്നോട്ട്
ട്ട് (എസ്.കെ.എസ്.ബി.വി ചെയർമാൻ) അബ്ദുൽ ബാരി മൗലവി പന്നിയോട്ട് (എസ്.കെ.എ സ്.ബി.വികൺവീനർ), സഈദ് ദാരിമി തരിയേരി (സുപ്രഭാതം കോർഡിനേറ്റർ), അലി ഫൈസി ഇർഫാനി കുണ്ടലക്കണ്ടി (ക്ഷേ മസമിതി ചെയർമാൻ), നൗഫൽ മൗലവി (വൈസ് ചെയർമാൻ), സജീർ അസ്അദി (ട്രഷറർ).