കണ്ണാടിപ്പറമ്പ്: - കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായി കഴിഞ്ഞ 16 മുതൽ വ്രതാനുഷ്ഠാനങ്ങളോടെ കഞ്ഞിപ്പുരയിൽ കയറിയ ചേലേരി ഇളനീർ സംഘം . വിജയൻ കാരണവരുടെ നേതൃത്വത്തിൽ ഇരുപത്
വ്രതക്കാരോടൊപ്പം ചേലേരി ചന്ത്രോത്തും കണ്ടിമുത്തപ്പൻ മഠപ്പുരയിൽ നിന്നും യാത്രയാരംഭിച്ചു.. മെയ് 30ന് നടക്കുന്ന ഇളനീരാട്ടത്തിനുള്ള ഇളനീർ കാവുകളുമായി കാൽനടയായി യാത്ര ചെയ്താണ് സംഘം 29ന് ബുധനാഴ്ച പെരുമാളിൻ്റെ സന്നിധിയിൽ ഇളനീർ സമർപ്പിക്കുക