കെ. എം പവിത്രൻ നിര്യാതനായി

 



ചെറുകുന്ന്:- കോൺവെന്റ് റോഡിലെ പാലക്കീൽ കാളിയത്ത് വീട്ടിൽ കെ. എം പവിത്രൻ (75) നിര്യാതനായി

പരേതരായ കൃഷ്ണൻ നമ്പ്യാരുടെയും നാരയണി അമ്മയുടെയും മകനാണ്. 

ഭാര്യ: പാലക്കീൽ കാളിയത്ത് യശോദ,

മക്കൾ: ഷീജ സുഗുണൻ(തളിയിൽ), നിഷ കെ.എം(മയ്യിൽ കാര്യാംപറമ്പ്), മനോജ് കെ.എം (ദുബായ്).

മരുമക്കൾ: സുഗുണൻ ടി.പി( ഇൻസ്പെക്ടർ എം എസ് പി മലപ്പുറം), രാജീവൻ ഇ.പി(മയ്യിൽ കാര്യാംപറമ്പ്), സൗമ്യ മനോജ് (കുറ്റ്യാട്ടൂർ)

സഹോദരി: പുഷ്പ കെ.എം (അഴീക്കോട്) .

സംസ്കാരം നാളെ (17/05/24 )    വെള്ളിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് കവിണ്ണിശ്ശേരി സമുദായ ശ്മാശാനത്തിൽ നടക്കും.

Previous Post Next Post