പള്ളിപ്പറമ്പ് :- ഇന്ത്യൻ പ്രധാനമന്ത്രിയും മുൻ കോൺഗ്രസ്സ് പ്രസിഡണ്ടുമായിരുന്ന രാജീവ് ഗാന്ധിയുടെ ചരമദിനത്തിൽ പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
കോൺഗ്രസ് സേവാദൾ ജില്ല ട്രഷറർ മൂസ പള്ളിപ്പറമ്പ്, പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് എ പി അമീർ, ബൂത്ത് സെക്രട്ടറി നസീർ.പി, വാർഡ് മെമ്പർ അശ്രഫ്, സുബൈർ വി.വി, റാഫി പറമ്പിൽ, മുസ്തഹ്സിൻ, ഇജാസ്, നാസർ കെ.എൻ, കുഞ്ഞിമുഹമ്മദ്, ഷാഫി കുണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.