കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് നണിയൂർ 4-ാം വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. വാർഡ് മെമ്പർ കെ.പി നാരായണൻ, പഞ്ചായത്ത് HI നിവേദിത , JHI സന്തോഷ് കുമാർ, VEO വൈശാഖ് എന്നിവർ നേതൃത്വം നൽകി.
ആശാവർക്കർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേന അംഗങ്ങൾ, ആരോഗ്യ ശുചിത്വ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി.