Home ചിറ്റോടി അജയൻ നിര്യാതനായി Kolachery Varthakal -May 01, 2024 എളയാവൂർ :- ചിറ്റോടി അജയൻ (54) നിര്യാതനായി. പരേതനായ കൃഷ്ണന്റെയും സുശീലയുടെയും മകനാണ്.ഭാര്യ : രമമക്കൾ : അശ്വിൻ രാജ്, ശ്രീരാജ്, ശ്രെമ്യ സഹോദരങ്ങൾ : വിജയൻ, അനിത.സംസ്ക്കാരം ഉച്ചക്ക് 1 മണിക്ക് ശേഷം നടക്കും.