മയ്യിലിലെ നന്താംവളപ്പിൽ കുഞ്ഞിരാമൻ നിര്യാതനായി


മയ്യിൽ :- പെട്രോൾ പമ്പിന് സമീപം കാനത്തും മൂലയിൽ നന്താംവളപ്പിൽ കുഞ്ഞിരാമൻ  (78) നിര്യാതനായി.

ഭാര്യ : കാർത്ത്യായനി

മക്കൾ : സുജിത്ത്, സുജിത, സുനിത, സുചിത്ര

മരുമക്കൾ : രസ്ന, ബാബു, പരേതരായ പ്രകാശൻ, പ്രവീൺ.

സംസ്കാരം നാളെ മെയ് 7 ചൊവ്വാഴ്ച രാവിലെ  മണിക്ക് 10 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ നടക്കും.

Previous Post Next Post