കിളിയളത്തെ തിരുമംഗലത്ത് ജാനകി നിര്യാതയായി

 


മയ്യിൽ:-കിളിയളത്തെ തിരുമംഗലത്ത് ജാനകി ( 90) നിര്യാതയായി

 ഭർത്താവ്: പരേതനായ കണ്ണൻ

മക്കൾ: ഓമന, രമേശൻ, സുരേന്ദ്രൻ, രാജീവൻ, ഷീബ, രാജേഷ്.

 സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് നടക്കും.

Previous Post Next Post