മയ്യിൽ റെയ്ഞ്ച് ഭാരവാഹികൾ

 


മയ്യിൽ:-2024 -25 വർഷത്തെ മയ്യിൽ റെയ്ഞ്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു. സഅദ് ഹസനി കൊട്ടപ്പൊയിൽ (പ്രസിഡന്റ്), അബ്ദു ദുറഹ് മാൻ മന്നാനി ഇരു വാപ്പുഴ നമ്പ്രം, ഹാരിസ് അസ്ഹരി മയ്യിൽ (വൈസ് പ്രസിഡന്റുമാർ), അബ്ദുൽ ജലീൽ ഹസനി കണ്ടക്കൈ ( (ജന. സെക്രട്ടറി), നഈമുദ്ധീൻ ഇർഫാനി കോറളായി, മുആദ് അസ്അദി കോവൂർ ചോല (ജോയിൻ സെ ക്രട്ടറിമാർ), കെ. അബ്ദുല്ല നമ്പ്രം (ട്രഷറർ)മുഹമ്മദ് ഹനീഫ് മൗലവി മയ്യിൽ (ഐ.ടി കോർഡിനേ റ്റർ), സുഹൈൽ അസ്അദി പാ ലത്തുങ്കര (ക്ഷേമനിധി ബോർഡ് ചെയർമാൻ), മുഹമ്മദ് ദാരിമി

മുല്ലക്കൊടി (പരീക്ഷ ബോർഡ് ചെയർമാൻ), അജ്‌മൽ യമാനി കോവൂർ ചോല (എസ്.കെ.എ സ്.ബി.വി ചെയർമാൻ), ശംനാദ് അസ്‌ഹരി പാലത്തുങ്കര (എസ്. കെ.എസ്.ബി.വി കൺവീനർ).

Previous Post Next Post