മയ്യിൽ:-മയ്യിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി മൊയ്തീൻ സാഹിബ് അനുസ്മരണവും ഹജ്ജിന് പോകുന്ന ഇരിവാപ്പുഴ നമ്പ്രം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പ്രിസിഡണ്ടും മയ്യിൽ പഞ്ചായത്ത് യൂത്ത് ലീഗ് മുൻ സെക്രട്ടറി കൂടിയായ പി പി താജുദ്ദീൻ സാഹിബിന് യാത്രയയപ്പും നൽകി.
കണ്ണൂർ ജില്ല മുസ്ലിം ലീഗ് കമ്മിറ്റി പ്രിസിഡണ്ട്അഡ്വക്കറ്റ് അബ്ദുൽ ഖരീം സാഹിബ് ചേലേരി ഉൽഘാടനം ചെയ്തു തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി 'മുസ്തഫ സാഹിബ് കോടിപ്പോയിൽ മുഖ്യ പ്രഭാഷണം നടത്തിതളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ട്രഷറർ ടി വി അസൈനാർ മാസ്റ്റർഅനുസ്മരണ പ്രഭാഷണം നടത്തി
കണ്ണൂർ ജില്ല മുസ്ലിം ലീഗ് കമ്മിറ്റി പ്രവർത്തക സമിതി അംഗംഅഹമ്മദ് തേർലായി,മുനീർ ദാരിമ,അബ്ദുള്ള കെ നമ്പറം,താജുദ്ദീൻ പി പി,കെ സി യാക്കൂബ്എന്നിവർ പ്രസംഗിച്ചുഎം കെ കുഞ്ഞഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചുഹാരിസ് സി നെല്ലിക്കപ്പാലം സ്വാഗതം പറഞ്ഞു കെ ജുബൈർ മാസ്റ്റർ നന്ദി പറഞ്ഞു