മാണിയൂർ:-വില്ലേജ് മുക്കിൽ ദീർഘകാലം ഹോട്ടൽ വ്യാപാരിയായിരുന്ന തരിയേരിയിലെ അടുക്കാട്ട് കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി.
ഭാര്യ: പി.വി.ലക്ഷ്മി,
മക്കൾ: ശ്രീലത, ബിന്ദു, ബീന, അജിത്ത് കുമാർ (സൗത്ത് ആഫ്രിക്ക )
മരുമക്കൾ: പ്രകാശൻ (ബാർബർ കുടുക്കിമൊട്ട), പ്രശാന്തൻ (കൊറ്റാളി), കൃഷ്ണൻ (വ്യാപാരി,മട്ടന്നൂർ)
ശവസംസ്കാരം 29.05.2024 ബുധനാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.