കാലടി ശാഖ സുന്നി ബാലവേദി ഭാരവാഹികൾ


മയ്യിൽ :- കാലടി ശാഖ സുന്നി ബാലവേദിയുടെ 2024-25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

ചെയർമാൻ - റംഷാദ് മാഹിരി 

കൺവീനർ - മുഹമ്മദ്‌ ഫൈസി 

പ്രസിഡന്റ് - അഹ്‌നസ് പി.വി 

ജനറൽ സെക്രട്ടറി - നസീഫ് പി.വി 

ട്രഷറർ - ഫവാസ് കെ.കെ 

വർക്കിങ് സെക്രട്ടറി - ഹാദി ഹനീഫ 

ജോയിൻ സെക്രട്ടറി - മുഹമ്മദ്‌ പി.വി, സിയാൻ കെ.പി 

ടെക്ക് അഡ്മിൻ - മുഹമ്മദ്‌ പി.പി 

വൈസ് പ്രസിഡന്റ് - മിസ്അബ്, മിസ്ബാഹ് 

അദബ് - ആമീൻ പി.വി 

അലിഫ് - നിഹാദ്. സി 

ഖിദ്മ - ത്യാഹ.സി

Previous Post Next Post