കൊളച്ചേരി യു.പി സ്കൂളിലെ ആദ്യ ഏഴാംക്ലാസ് ബാച്ച് പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി


കൊളച്ചേരി :- കൊളച്ചേരി യു.പി സ്കൂളിലെ ആദ്യത്തെ ഏഴാം ക്ലാസ് ബാച്ചിന്റെ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. 45 വർഷത്തിന് ശേഷമാണ് സ്കൂളിൽ ആദ്യമായി സഹപാഠികൾ ഒത്തുചേർന്നത്.

Previous Post Next Post