പളളിപ്പറമ്പ് പഴയ പള്ളി മാസാന്ത സ്വലാത്ത് മജ്ലിസ് ഇന്ന്

 


പള്ളിപ്പറമ്പ്:-പള്ളിപ്പറമ്പ്  മൂരിയത്ത്  ജുമാ മസ്ജിദ് കമ്മിറ്റി സംഘടിപ്പlക്കുന്ന പഴയ പള്ളി മാസാന്ത സ്വലാത്ത് മജ്ലിസ്  വ്യാഴാഴ്ച്ച ഇന്ന് മഗ്രിബ് നിസ്കാരനന്തരം പഴയ പള്ളി അങ്കണത്തിൽ.

നേതൃത്യം  ഉസ്താദ് അബ്ദുൾ റഷീദ് ബാഖവി (ഖത്തീബ് പള്ളിപ്പറമ്പ് (MJM)

Previous Post Next Post