രത്നകുമാർ എം ടി നിര്യാതനായി

 



അഴിക്കോട് :- പരേതരായ ഈശ്വരത്ത് നാരായണൻ നമ്പ്യാരുടെയും പെരളശ്ശെരി എം ടി ജാനകിയമ്മയുടെയും മകൻ എം ടി രത്നകുമാർ നിര്യാതനായി 

ഭാര്യ:- മാവില വീട്ടിൽ മാലതി. 

മകൾ:ശ്രുതി എം വി. 

മരുമകൻ: സുനീഷ് എം (മാതൃഭൂമി )

സഹോദരങ്ങൾ : എം ടി സുഗുണ കുമാരി, എം ടി ഹരിദാസൻ നമ്പ്യാർ.,എം ടി ശശിധരൻ നമ്പ്യാർ. 

സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post