പന്ന്യങ്കണ്ടിയിലെ പാറമ്മൽ കെ പി ഇബ്രാഹിം കുട്ടി നിര്യാതനായി

 


നാലാം പിടിക:- പന്ന്യങ്കണ്ടി മഹല്ല് ജമാ അത്ത് മുൻ പ്രസിഡണ്ടും. കൊളച്ചേരിമുക്ക് നോബിൾ ക്രഷറർ പാട്ണറുമായ പന്ന്യങ്കണ്ടിയിലെ പാറമ്മൽ ഇബ്രാഹിം കുട്ടി (70) (ഇബ്റുക്ക) നിര്യാതനായി

ഭാര്യ: പി ടി പി ഹാജറ,

മക്കൾ: ഇസ്മായിൽ, സൗദ, റിസാന, ജസീല, ജുവൈരിയ്യ

മരുമക്കൾ: അസ് ല, അബ്ദുൽ അസീസ്, മൊയ്തീൻ, ശുക്കൂർ, ഫഹദ്

Previous Post Next Post