പള്ളിപ്പറമ്പ് :- കഴിഞ്ഞ ദിവസം മരണപ്പെട്ട പള്ളിപ്പറമ്പ് കോടിപ്പോയിലെ കെ.എൻ ആമിനയുടെ വീട് DCC പ്രസിഡണ്ട് മാർട്ടിൻ ജോർജ് സന്ദർശിച്ചു.
കെപിസിസി മെമ്പർ അഡ്വ:അബ്ദു റഷീദ് വി.പി, ഡിസിസി സെക്രട്ടറി രജിത്ത് നാറാത്ത്, DCC എക്സിക്യൂട്ടിവ് അംഗം കെ.എം ശിവദാസൻ, കോൺഗ്രസ് സേവാദൾ ജില്ല ട്രഷറർ മൂസ പള്ളിപ്പറമ്പ്, മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ്, വാർഡ് മെമ്പർ അശ്രഫ്, യഹ്യ.സി, കണ്ണോത്ത് എ.പി ഹംസ, വി.വി സുബൈർ എന്നിവർ പങ്കെടുത്തു.