കമ്പിൽ :-പാട്ടയം അഴിക്കോടൻ വായനശാല ക്ക് സമീപത്തെ കെ.വി സുഗേഷിൻ്റെ ഗൃഹപ്രവേശനത്തിന് ഐആർപിസിക്ക് നൽകിയ സംഭാവന CPM കൊളച്ചേരി ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വീകരിച്ചു. CPIM മയ്യിൽ ഏരിയാ കമ്മിറ്റി അംഗം കെ. റിജേഷ്, കെ.വി സുനിൽ, കബീർ പാട്ടയം, സി.വിജയൻ കുടുംബാഗങ്ങൾ പങ്കെടുത്തു.