MBBS ന് ഉയർന്ന വിജയം നേടിയ പഴശ്ശി എട്ടേയാറിലെ ഹരിഷ്മയെ അനുമോദിച്ചു


കുറ്റ്യാട്ടൂർ :- MBBS ന് ഉയർന്ന വിജയം നേടിയ പഴശ്ശി എട്ടേയാറിലെ ഹരിഷ്മയെ അനുമോദിച്ചു. പഴശ്ശി ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ നേതൃത്വം വഹിച്ചു. അനുമോദിച്ചു. ചടങ്ങിൽ പി.വി ലക്ഷ്‌മണൻ മാസ്‌റ്റർ, സത്യൻ.കെ, ഉത്തമൻ വേലിക്കാത്ത് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ മധുര പലഹാരവും വിതരണം ചെയ്തു.

എട്ടേയാറിലെ പ്രകാശൻ - ബിന്ദു ദമ്പതികളുടെ മകളാണ് ഹരിഷ്മ.




Previous Post Next Post