കമ്പിൽ :- MSF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രവർത്തന ഫണ്ട് ശേഖരണാർത്ഥം സംഘടിപ്പിക്കുന്ന 100 രൂപ ചലഞ്ചിൻ്റെ ഉദ്ഘാടനം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ അസീസ് സാഹിബ് നിർവഹിച്ചു. ജൂൺ 10 വരെയാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ആരിഫ് പാമ്പുരുത്തി, റാസിം പാട്ടയം, ഫവാസ് , നാസിം പാമ്പുരുത്തി ,സാലിം എന്നിവർ പങ്കെടുത്തു.
Google pay number :- 7994391483
( ARIF VT president msf kolachery panchayath)
NAME :- ARIF V.T
A/C NUMBER :- 99980109589635
IFSC CODE :- FDRL001997
BRANCH :- TALAP , KANNUR