PTH കൊളച്ചേരി മേഖല സംഘടിപ്പിക്കുന്ന ഹജ്ജാജിമാർക്കുള്ള യാത്രയയപ്പും പ്രവർത്തക സംഗമവും നാളെ


കൊളച്ചേരി :- പൂക്കോയ തങ്ങൾ ഹോസ്പിസ്  (പി.ടി.എച്ച്) കൊളച്ചേരി മേഖല സംഘടിപ്പിക്കുന്ന ഹജ്ജാജിമാർക്കുള്ള യാത്രയയപ്പും പ്രവർത്തക സംഗമവും നാളെ മെയ് 22 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫ്രൻസ് ഹാളിൽ നടക്കും. മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. സംഗമത്തിൽ പ്രമുഖർ പങ്കെടുക്കും.

Previous Post Next Post