മയ്യിൽ :- മയ്യിലെ വിദ്യാഭ്യാസ രംഗത്ത് 35-ാമത് അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന വിശ്വഭാരതി കോളജും കണ്ണൂർ ക്യൂബ് എൻട്രൻസ് അക്കാദമിയും ചേർന്ന് മയ്യിൽ സാറ്റ്കോസ് ഹാളിൽ വെച്ച് SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
കണ്ണൂർ ക്യൂബ് എൻട്രൻസ് അക്കാദമിയുടെ +1, +2 ട്യൂഷൻ ക്ലാസുകൾ വിശ്വഭാരതിയിൽ ആരംഭിക്കുന്നതിന് മുന്നോടിയായി മയ്യിൽ ഹയർ സെക്കൻ്ററിയിൽ നിന്ന് 1200 ൽ 1200 മാർക്കും നേടിയ ഇ.കെ ഗോപികയേയും അനുമോദിച്ചു. ചടങ്ങ് സംഘടിപ്പിച്ചത്.