മയ്യിലിലെ കെ ഷീജ നിര്യാതയായി

 


മയ്യിൽ:-മയ്യിൽ പഴയാശുപത്രിക്ക് സമീപം കടാങ്കോട് കൃഷ്ണൻ ആചാരിയുടെ മകൾ കെ. ഷീജ (43) നിര്യാതയായി.

അമ്മ - തങ്കമണി 

സഹോദരങ്ങൾ -ഷിജു, ഷീബ ( നരിക്കോട് ), ബിജു.

സംസ്കാരം വെള്ളിയാഴ്ച രണ്ട് മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post